Wednesday, October 7, 2009

ലൗ ജിഹാദികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ച്‌ കാര്യങ്ങള്‍1.

ചൂളമടിക്കാന്‍ അറിയുക
2. `ആരോ' ഉണ്ടാക്കുന്നതിന്‌
3. സൈറ്റടിക്കാന്‍
4. നല്ല രീതിയില്‍ കമന്റടിക്കാന്‍
5. വായ്‌നോക്കാന്‍ ഉതകുംവിധം പുഞ്ചിരിക്കാന്‍

2 comments:

  1. ലൌ ജിഹാദ് കൊള്ളാം അതിലെ അണികളും
    ലൌ ജിഹാദിന് പറ്റിയവരാന് ഇതുവരെ കാണാത്ത
    ലൌ ജിഹാദ് നിര്‍മാണം ആര്‍ എസ്‌ എസ്‌ വിതരണം കോടതി പടി
    ഇനി കുറച്ചു മാധ്യമം ? നല്ല പങ്കും കാണുന്നു ലൌ ജിഹാദില്‍ ചേരാന്‍ പ്രയാസമാണ്
    ഇനി പ്രേമിക്കുമ്പോള്‍ കോടതികളില്‍ നിന്ന് അനുവാതം വാങുക ഇനി ആരങ്ങിലും ലൌ ജിഹാദ് നടത്തിടുണ്ടാങ്ങില്‍ തിരികേയ്‌ കോടതിയെ എല്‍പികുക

    ReplyDelete
  2. This comment has been removed by the author.

    ReplyDelete